കഥകൾ ഇഷ്ടപ്പെടുന്നവരാണ് സീരീസ് കാണുന്നവരിൽ മിക്കവരും.കഥകൾ ഇഷ്ടപ്പെടുന്ന കഥ കേൾക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ഈ കൊച്ചു സിറ്റി യിലേക്ക് സ്വാഗതം. Fantasy,crime,romance,comedy, horror എല്ലാം നിറഞ്ഞ ഈ സിറ്റി നമുക്കൊരുമിച്ചു കാണാം.