ഓഹരി നിക്ഷേപത്തിൽ മലയാളികൾ പൊതുവെ പിൻപന്തിയിലാണ്, എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അതിൽ അല്പം മാറ്റം കണ്ടുവരുന്നുണ്ട്. പലരും ഓഹരിവിപണിയിലേക്കു വരുന്നത് പെട്ടന്ന് കുറെ കാശുണ്ടാക്കണം എന്ന ചിന്തയിലാണ്. എന്നാൽ അടിസ്ഥാനപരമായ അറിവുകൾ ഇല്ലാത്തതുകൊണ്ടോ, വേണ്ടത്ര പഠനങ്ങൾ നടത്താത്തതുമൂലമോ പലരും അധ്വാനിച്ചുണ്ടാക്കിയ പൈസ ഇവിടെ നഷ്ട്ടപ്പെടുത്താറാണ് പതിവ്. എന്നാൽ ഓഹരിവിപണി എന്താണെന്നും, എവിടെയാണ്, എപ്പോഴാണ് നിക്ഷേപം നടത്തേണ്ടതെന്നും വിശദമായി പഠിച്ചുകഴിഞ്ഞാൽ നിയമപരമായി ഇത്രയും ലാഭം തരുന്ന മറ്റൊരു മേഖലയും ഇല്ല എന്നതുതന്നെയാണ് സത്യം! ഏതൊരു തുടക്കകാരനും തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീഡിയോസ് സീരീസ് ആണ് ഈ ചാനലിൽ പബ്ലിഷ് ചെയ്യുന്നത്. ഈ അറിവുകൾ ഉപകാരപ്രദമായി എന്ന് തോന്നുന്നുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ, കൂടുതൽ വിഡിയോസിനായി ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ ഓരോ ലൈക്സും കമെന്റും ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ വീഡിയോസ് നിങ്ങളിലേക്ക് എത്തിക്കാൻ പ്രേചോദനമേകും. നന്ദി!
I'm not a SEBI registered advisor, all my videos are for educational purpose only.
For more info +91 8208679400