സോഷ്യൽ മീഡിയയിലൂടെ റീൽസിലൂടെ ഫുട്ബാൾ ഗ്രൗണ്ടുകളിൽ ഉൽഘാടന വേദികളിൽ നിറ സാനിദ്ധ്യ മായ സൽമാൻ കുറ്റിക്കോട് എന്ന വ്യക്തി യെ ജനങ്ങൾ നെഞ്ചിലേറ്റി കൊണ്ടിരിക്കുന്നവീഡിയോകൾ കാണാം. ഇന്ന് സൽമാൻ കേരളത്തിലെ സെലിബ്രെറ്റി ആയി മാറി കൊണ്ടിരിക്കുകയാണ്