LEVEL UP ACADEMY യുടെ വിദ്യാഭ്യാസ ചാനലാണ് ഇത്. Mathematics ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുകയും PSC ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും എല്ലാറ്റിലുമുപരി Mathematics നെ ലളിതമായി സമീപിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയുമാണ് ഈ ചാനലിന്റെ ലക്ഷ്യം. സാമാന്യ ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ഉപകരിക്കുന്ന പ്രായോഗിക ഗണിതവും ഈ ചാനല്‍ കൈകാര്യം ചെയ്യുന്നതാണ്. ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ചാനല്‍ Subscribe ചെയ്ത് വീഡിയോകള്‍ വീക്ഷിക്കുകയും അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുകയും ചെയ്യുക.