For education purpose.
STD 1 മുതൽ STD 5 വരെയുള്ള ക്ലാസ്സുകളിലെ മലയാളം, ഗണിതം, ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളിലെ മുഴുവൻ പ്രവർത്തനങ്ങളുമാണ് ഈ ചാനലിൽ UPLOAD ചെയ്യുന്നത്.
കൂടാതെ LKG-UKG ക്ലാസിലെ കുട്ടികൾക്ക് വേണ്ട വളരേ രസകരമായ ക്ലാസുകളും, PSC GK ചോദ്യങ്ങളും ഞങ്ങളുടെ ഈ കൊച്ചു ചാനലിൽ ഉണ്ട്
Please SUBSCRIBE🔔 SHARE and Support our channel