മഹത്തായ കാര്‍ഷിക സംസ്കാരത്തില്‍ നിന്ന് കൊണ്ട് നല്ല ഒരു നാളെയെ വാര്‍ത്ത് എടുക്കാനുള്ള എളിയ ശ്രമമാണ് ഈ ചാനല്‍ .പ്രധാനമായും ഈ ചാനല്‍ പ്രതിനിധാനം ചെയ്യുന്നത്
കൃഷി, യാത്ര, ബിസിനസ്,, ഇവന്റ്സ് എന്നീ വിഷയങ്ങള്‍ ആണ് .ഈ വിഷയങ്ങളില്‍ താല്പര്യം ഉള്ള ഏവര്‍ക്കും സ്വാഗതം .
This channel is a humble attempt to take the message of a better tomorrow from the great agricultural culture. Mainly this channel represents
The topics are agriculture, travel & event's . Anyone interested in these topics is welcome