I am Tintu. An Indian Youtuber who wish to share tech updates, teach programming and other computer science topics in Malayalam.
ഞാൻ ടിൻറു. Software Developer ആയി ജോലി ചെയ്യുന്നു. ഇഷ്ട മേഖലകൾ : "അദ്ധ്യാപനം, സംഗീതം , പ്രോഗ്രാമിംഗ് " എന്നിവയാണ്. ചെറിയ ജീവിത കാലഘട്ടത്തിൽ ആർജ്ജിച്ചെടുത്ത ചില അറിവുകൾ മറ്റുള്ളവരിലേക്ക് പങ്ക് വെയ്ക്കാൻ ആണ് ഈ ചാനൽ.
ടെക്നോളജി , പ്രോഗ്രാമിങ് , കമ്പ്യൂട്ടർ സയൻസിലെ വിവിധ ആശയങ്ങൾ മുതലായ കാര്യങ്ങൾ ലളിതമായി മലയാളത്തിൽ നൽകുക എന്നതാണ് ഈ ചാനലിൻ്റെ ഉദ്ദേശം. ഈ കാലയളവിൽ
പ്രോഗ്രാമിങ് ആശയങ്ങൾ തുടക്കക്കാർക്കായി , സി പ്രോഗ്രാമിങ് മലയാളം ട്യൂട്ടോറിയൽ ,വെബ് ഡിസൈനിങ് ,
ജാവാസ്ക്രിപ്റ്റ് php ,പൈത്തൺ , node js , mongo db,mysql , angular js , angular 6,sass ,php codeigniter framework ,laravel framework ,REACT JS, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് etc..
മുതലായ നിരവധി ടോപ്പിക്കുകളിൽ വീഡിയോ ചെയ്യ്തിട്ടുണ്ട്. പ്ലേയ്‌ലിസ്റ്റിൽ നമ്മൾ ഇതുവരെ ചെയ്യ്ത എല്ലാ ട്യൂട്ടോറിയൽ സീരീസുകളും ലഭ്യമാണ്... വീഡിയോസ് ഉപയോഗപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സുഹ്യത്തുക്കളുമായി ഷെയർ ചെയ്യുക