Hi friends 😍
welcome to my channel
എന്റെ പേര് സുമയ്യ , സുമി എന്ന് എല്ലാവരും വിളിക്കുന്നു . എനിക്കും എന്റെ കുടുംബത്തിനും പക്ഷിമൃഗാദികളെയൊക്കെ ഒത്തിരി ഇഷ്ടമാണ്.ഞങ്ങൾ കുറച്ച് pets നെയൊക്കെ വളർത്തുന്നുമുണ്ട്.ഈ ചാനലിലിലൂടെ എനിക്ക് അവരെ പറ്റി അറിയാവുന്ന കാര്യങ്ങളും, അവവരുടേയും, ഞങ്ങളുടെയും വിശേഷങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. താൽപര്യം ഉള്ള കൂട്ടുകാർക്കെല്ലാം ഇങ്ങോട്ടേക്ക് വരാട്ടോ 🙂🥰🥰
പറവകൂട്ടം എന്ന ഈ കുടുംബത്തിലേക്ക് നിങ്ങളെയെല്ലാവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു ❤️
Welcome to paravakoottam 🤝🏼🤝🏼🤝🏼
Instagram link 🥰👇
https://instagram.com/paravakoottam?igshid=YTQwZjQ0NmI0OA==