Recode Guru

ബഹുരാഷ്ട്ര കമ്പനികളിലും സ്റ്റാർട്ടപ്പ് കമ്പനികളിലും ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് നമ്മുടെ നാട്ടിലെ ബിരുദധാരികൾക്ക് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ ഒരു ജോലി ലഭിക്കുന്നില്ല?

ഈ നൂറ്റാണ്ടിലെ സ്‌കിൽസ് ആയ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, മെഷീൻ ലേർണിംഗ്, ഡേറ്റ സയൻസ് ടെക്നോളജി healthcare , logistics , ഇ- കോമേഴ്‌സ് , ഓട്ടോ മൊബൈൽ തുടങ്ങിയ ഏതു മേഖല ആയിക്കൊള്ളട്ടെ എല്ലാ ഇൻഡസ്ട്രിസിലും ഉപയോഗിക്കുന്നു .

ഈ ടെക്നോളജികളെ അടുത്ത് അറിയുവാനും അതിനെ കുറിച്ച് കൂടുതൽ പഠിക്കാനും ഉള്ള യൂട്യൂബ് ചാനൽ ആണ് ഇത് . ഫ്രീ ആയി മലയാളത്തിൽ AI പഠിപ്പിക്കുകയും ഈ കോഴ്സുകളിൽ സർട്ടിഫിക്കേഷൻ നേടാനും സഹായിക്കുന്ന രീതിയിൽ ഏറ്റവും ലളിതമായി ആണ് കോഴ്സ് ഡിസൈൻ ചെയ്തിട്ടുള്ളത് . ഇത് വഴി കേരളത്തിൽ ഒരു AI കമ്മ്യൂണിറ്റിക്കു രൂപം കൊടുക്കാനും അതിൽ നിന്ന് കമ്പനികൾക്കു ആവശ്യം ഉള്ള ജോലിക്കാരെ കണ്ടത്താനും തൊഴിൽ ഇല്ലായ്മക്കു പരിഹാരം കണ്ടത്താനും ആണ് ഞങ്ങൾ ശ്രമിക്കുന്നത്.