Mallu Explorer Vlogs

Welcome to my YouTube channel

നമ്മളിൽ ഒട്ടുമിക്ക സുഹൃത്തുക്കളും, ഒറ്റക്കും സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരല്ലേ കൂടുതലും. ഞാനും ഒരു യാത്രാപ്രേമി ആണ്. യാത്രയോടൊപ്പം ഞാൻ ഇഷ്ടപെടുന്ന കാര്യങ്ങളാണ് food , Lifestyle, tech. അതുകൊണ്ട് തന്നെ എന്റെ യാത്രയിൽ ഞാൻ കാണുന്നതും മനസിലാക്കുന്നതുമായ കാഴ്ചകളും അറിവുകളും നിങ്ങളിലേക് പകർന്നു തരുന്നതിനു വേണ്ടി ആണ് എന്റെ Mallu explorer vlogs എന്ന യൂട്യൂബ് ചാനൽ. എല്ലാ സുഹൃത്തുക്കളും എന്റെ വീഡിയോ കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കുക, മറ്റൊന്നിനുമല്ല എന്റെ മുന്നോട്ടുള്ള പ്രയാണത്തിലേക് നിങ്ങളുടെ വിലയേറിയ support എനിക്ക് ആവശ്യമാണ്. അപ്പൊ എല്ലാവരും വീഡിയോ കാണുക, subscribe ചെയ്ത് support ചെയ്യുക.അതോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ comments ആയി അറിയിക്കാനും മറക്കരുത്. എല്ലാ വിധ support കളും പ്രതീക്ഷിക്കുന്നു.

You can watch the video..

Every day