Dash Media

Dash ൽ എന്തും ആകാം. Movie, Sports, Politics...
But തുടക്കം Gossips. എത്ര നിലവാരം ഉള്ള content വന്നാലും അത് കാണാൻ ആള് വേണമല്ലോ. ആളെ കൂട്ടാൻ Gossips തന്നെ ആണ് വേണ്ടത്. ഈ channel വിളമ്പുന്ന അഭിപ്രായങ്ങളും വിവരങ്ങളും channel ൻ്റേ വ്യക്തിപരമായ അഭിപ്രായങ്ങൾ ആകില്ല, തുടക്കത്തിൽ. കാണുന്നവർക്ക് എന്താണോ കാണാനും കേൾക്കാനും ഇഷ്ടം, അത് വിളമ്പി കുറച്ച് ആളെ കൂട്ടണം ഇവിടെ. കാണാൻ ആലുണ്ടെൽ പിന്നെ hardwork ചെയ്ത് നല്ല content വിളമ്പാല്ലോ...
ഒരു കാര്യം ഉറപ്പാണ്. തുടക്കത്തിൽ ഈ dash ൽ പല മോശം വാക്കുകളും പലരും ചേർക്കും. But ഒരിക്കൽ Dash Media എന്ന പേര് നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറും.