Nadakkal Family

നമ്മുടെ യുട്യൂബ് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം...
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്ക് സമീപം അടുത്തിലയിൽ സ്ഥിതി ചെയുന്ന നടക്കല്‍ തറവാട് അംഗങ്ങളുടെ കുടുംബ ക്ഷേത്രം ആണ് #നടക്കല്‍_തറവാട്_ശ്രീ ധര്‍മ്മദൈവ_ക്ഷേത്രം... കണ്ടനാർ കേളാൻ, വയനാട്ടു കുലവൻ, വിഷ്ണുമൂർത്തി കുടിവീരൻ, തായ്‌ പരദേവത, കുണ്ടോർ ചാമുണ്ടി, കുറത്തി, ശ്രീ ഭൂതം തുടങ്ങിയ തെയ്യങ്ങള്‍ എല്ലാ വര്‍ഷവും ക്ഷേത്രത്തിൽ ഫെബ്രുവരി മാസം കെട്ടിയാടുന്നു..

നമ്മുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാന്‍ താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
www.facebook.com/NadakkalTharavadu
www.instagram.com/NadakkalTharavadu
www.twitter.com/NadakkalFamily

| LIKE | SHARE | SUBSCRIBE |