ഹായ് പ്രണ്ട്സ്
My name is Radhakrishnan
എല്ലാവരുടെയും സഹകരണം എന്നും ഉണ്ടാകും എന്ന് പ്രതിക്ഷിച്ചു കൊണ്ട്
Massdreams23 നിരവധി തെഴിൽ അവസരങ്ങൾ നിങ്ങളിലെക്ക് എത്തിക്കുന്നതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
സർക്കാർ ജോലികൾ പ്രൈവെറ്റ് ജോലികൾ വിദേശ തൊഴിൽ അവസരങ്ങൾസർക്കാർ അറിയിപ്പുകൾ തുടങ്ങി എല്ലാ വിധ തെഴിൽ അറിയിപ്പുകളും അറിവുകളും നിങ്ങളിലെക്ക് യഥാസമയം എത്തിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നു. കൂടാതെ
ആരോഗ്യഅറിവ് . കൂടി
നൽകാൻ ഉദേശിച്ചു കൊണ്ട് തുടക്കം കുറിക്കുന്നതാണ് ഈ ചാനൽ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായവും യഥാസമയം തന്ന് പ്രോൽത്സാഹിപ്പിക്കണം
ഈ ചാനലിൽ കൂടി പറയുന്ന ഔഷധങ്ങളിൽ ചിലത് ഉപയോഗിക്കുമ്പോൾ അവശ്യമെങ്കിൽ ഒരു വിധഗ്ദ്ധ ഉപദേശംസ്വീകരിക്കാവുന്നതാണ്.(ഡോക്ടർ or വൈദ്യൻ) മേൽനോട്ടം ഉള്ളത് നന്നായിരിക്കും
എങ്കിലും നമുക്ക് ചുറ്റുമുള്ള ഔഷധ കൂട്ടുകൾ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗുണകരമായി മാറും എന്ന കാര്യം ഉറപ്പാണ് നിങ്ങൾക്ക് ആവശ്യമുള്ളവ ഏതെന്ന് അറിയണം
INSTAGRAM :
https://www.instagram.com/radhakrishnan92239?igsh=c2RicTJwZ2dnY2R0
ഏവർക്കും നന്ദി. നമസ്തേ : massdreams23