Rise Up&Shine with PS

Riseup and Shine with PS ലേക്ക് ഹൃദയപൂർവം സ്വാഗതം!
I'm Praveen PS, a proud CRPF jawan sharing my real-life experiences, valuable tips, and inspiring journey through this channel. From informative content for CAPF personnel in Malayalam to breathtaking travel vlogs from places like Lakshadweep, this is a space to learn, grow, and stay inspired.

ഈ ചാനലിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്:

ആത്മവിശ്വാസം വർധിപ്പിക്കുന്ന ഇൻസ്പിറേഷണൽ വീഡിയോകൾ

മലയാളത്തിൽ CAPF ജീവനക്കാർക്ക് സഹായകമായ ഉപദേശങ്ങളും ഇൻഫർമേഷനും

ഗവൺമെന്റ് ആപ്പുകളുടെ ട്യൂട്ടോറിയലുകൾ

അപൂർവ സ്ഥലങ്ങളിലെ മനോഹര ട്രാവൽ വ്ലോഗുകൾ

സെൻട്രൽ ഗവൺമെന്റ് ജീവനക്കാർക്കായുള്ള സാമ്പത്തിക ടിപ്സുകളും മാർഗ്ഗനിർദേശങ്ങളും


Whether you’re in uniform or just searching for authentic, helpful content, this channel is for you.
Subscribe ചെയ്യൂ, കണക്ട് ആയി ഇരിക്കൂ – നമ്മുക്ക് ഒരുമിച്ച് ഉയർന്ന് പ്രകാശിക്കാം!
Welcome to Riseup and Shine with PS – Let’s Rise, Let’s Shine!