First ever Amazon Expedition 1 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado

Описание к видео First ever Amazon Expedition 1 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado

വർഷം 1527. മെക്സിക്കൻ ഉൾക്കടലിലൂടെ നർവൈസും, കബേസ ദെ വാക്കായും ഫ്ലോറിഡ ലക്ഷ്യമാക്കി യാത്ര തുടങ്ങിയ സമയം. അങ്ങ് തെക്ക് കൊളംബിയയിലെ ഒരു നദിയുടെ അഴിമുഖത്ത് മറ്റൊരു പ്രശസ്തനായ സ്പാനിഷ് കോൺക്വിസ്റ്റഡോർ ആകാംക്ഷയോടെ നിൽപ്പുണ്ടായിരുന്നു. സാക്ഷാൽ ഫ്രാൻസിസ്‌കോ പിസാറോ. അങ്ങകലെ കടൽത്തീരത്തോട് ചേർന്ന് സാമാന്യം വലിപ്പമുള്ള ഒരു പത്തേമാരി സഞ്ചരിക്കുന്ന കാഴ്ചകണ്ട് പിസാറോക്ക് അത്ഭുതമായി. വളരെ ശ്രദ്ധയോടെ ആ ബോട്ടിനെ നിരീക്ഷിച്ച പിസാറോക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തെക്കേ അമേരിക്കയിൽ തന്നെ കാണപ്പെടുന്ന ബാൽസാ (Balsa) തടികൾകൊണ്ടാണ് ആ ബോട്ട് നിർമ്മിച്ചിരിക്കുന്നത്. കൈകൊണ്ട് തുന്നിയെടുത്ത കോട്ടൺ തുണികൊണ്ടാണ് പായകൾ ഉണ്ടാക്കിയിട്ടുള്ളത്. രണ്ട് പായ്മരങ്ങളുള്ള ആ ബോട്ടിൽ നിറയെ തെക്കേ അമെരിക്കൻ നേറ്റിവ് ഗോത്രക്കാരാണ് ഉള്ളത്. ഇത് തന്നെയാണ് പിസാറോയെ അത്ഭുതപ്പെടുത്തിയതും. തന്റെ ഇതുവരെയുള്ള അറിവിൽ ഒരൊറ്റ തെക്കേ അമെരിക്കൻ വംശക്കാർക്കും ഇത്തരം ബോട്ടുകൾ ഉണ്ടാക്കുവാനോ അത് നിയന്ത്രിക്കുവാനോ അറിയില്ല. .........
--------
Watch Full Videos of first Amazon expedition |    • Плейлист  

Hot playlists
------------------
Amazon videos |    • Amazon Stories  
Survival Stories |    • Survival Stories  
Adventure Stories |    • Плейлист  
African Stories |    • Плейлист  
Story behind movies |    • Story Behind Movies  
Hunting Stories |    • Wildlife & Hunting Stories  
Women Stories |    • Women Power  
War Stories |    • Wars  
Egyptian Stories |    • Плейлист  
Crime Investigation |    • Crime  Investigations  
Underworld |    • Underworld (പാതാളലോകം)  
Travel videos |    • HisStories Travels  
Hannibal |    • Rome/Greek/Carthage  
Pyrrhus of Epirus |    • Плейлист  
Gorilla Country |    • Плейлист  
Lost in the Jungle |    • Плейлист  
Terror in Darkness |    • Плейлист  
-----------------

Read my Bio | https://bio.site/juliusmanuel
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : First ever Amazon Expedition 1 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado
*Social Connection
Instagram :   / hisstoriesonline  
Email: [email protected]
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks

#amazon #expedition #history #safari #juliusmanuel #storytelling #hisstories #realstory #adventure

Комментарии

Информация по комментариям в разработке