കല്യാണത്തണ്ടിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ... (മേട്ടുക്കുറിഞ്ഞി )

Описание к видео കല്യാണത്തണ്ടിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ... (മേട്ടുക്കുറിഞ്ഞി )

ഇടുക്കി കാൽവരി മൗണ്ട്-ൽ നീലക്കുറിഞ്ഞി വസന്തം തുടങ്ങിയിട്ട് ഒരു മാസത്തിലേറെ ആയി , 40 ൽ അധികം species ഉള്ള നീലക്കുറിഞ്ഞിയിൽ , മേട്ടുക്കുറിഞ്ഞി എന്നറിയപ്പെടുന്ന 6 അഥവാ 7 വർഷത്തിലൊരിക്കൽ പൂക്കുന്നവയാണ് ഈ തവണ ഇവിടെ പൂത്തിട്ടുള്ളത്. താല്പര്യം ഉള്ളവർക്ക് കുടുംബസമേതം പോയി കാണാം , സൗകര്യങ്ങളുണ്ട്. പക്ഷെ , പൂക്കൾ പറിക്കുകയോ ചെടികൾ നശിപ്പിക്കുകയോ ചെയ്താൽ ശിക്ഷാർഹമാണ്.
#idukki #kalvarimount #mettukkurinji #neelakkurinji #idukki_stories #idukkidiaries #idukkinews #idukkikkaaran #idukkigold #keralatourism #kerala #keralanews #keralagram #patriotic_bird_ #stories_by_anitta

Комментарии

Информация по комментариям в разработке