മഞ്ജുപിള്ളയുടെ വാത്സല്യ പുത്രന്‍ വിവാഹിതനായി..!! l Achuthan Manish Nair Wedding l Manju Pillai

Описание к видео മഞ്ജുപിള്ളയുടെ വാത്സല്യ പുത്രന്‍ വിവാഹിതനായി..!! l Achuthan Manish Nair Wedding l Manju Pillai

രക്തബന്ധത്തേക്കാള്‍ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചില ബന്ധങ്ങളുണ്ട്. അങ്ങനെയൊന്നാണ് നടി മഞ്ജുപിള്ളയ്ക്ക് ലക്ഷ്മി മനീഷ് എന്ന വ്യക്തി. എറണാകുളത്തെ പ്രശസ്തയായ ന്യൂട്രീഷണിസ്റ്റ് ആണെങ്കിലും മഞ്ജു പിള്ളയ്ക്ക് ലക്ഷ്മി മനീഷ് സ്വന്തം ചേച്ചിയാണ്. ഒരിടയ്ക്ക് രൂപത്തിലും ഭാവത്തിലും വമ്പന്‍ മേക്കോവര്‍ നടത്തിയാണ് മഞ്ജു പിള്ള ശ്രദ്ധ നേടിയത്. അതിനു പിന്നില്‍ മഞ്ജു പിള്ളയുടെ മേക്കോവറിനു പിന്നിലെ ആ ശക്തമായ കരങ്ങള്‍ ലക്ഷ്മിയുടേതായിരുന്നു. ലക്ഷ്മി നല്‍കിയ കരുത്തും മോട്ടിവേഷനുമാണ് ജീവിതത്തിലെ തകര്‍ന്നു പോയ നിമിഷങ്ങളില്‍ മഞ്ജു പിള്ളയെ പിടിച്ചു നിര്‍ത്തിയതും പുതിയ അവസരങ്ങള്‍ തേടിപ്പറക്കുന്നതിന് സഹായകരമായതും. അത്തരത്തില്‍ നടി ദേവിചന്ദന അടക്കമുള്ള നിരവധി താരങ്ങളുടെ ന്യൂട്രീഷണിസ്റ്റ് ആയി ലക്ഷ്മി പ്രവര്‍ത്തിച്ചെങ്കിലും മഞ്ജു പിള്ളയുമായി ഉണ്ടായത് ഒരാത്മബന്ധമാണ്. സ്വന്തം ചേച്ചിയായി മഞ്ജുപിള്ളയും അനിയത്തിയായി ലക്ഷ്മിയും സ്‌നേഹിക്കുന്ന തരത്തിലേക്ക് ആ ബന്ധം എത്തി.
#AchuthanManishNair #Wedding #manjupillai #LekshmyManish #dayasujith #sujithvasudev #actress #cinematography #cinematographer #actresslife #mollywood #serialactress #malayalamactress #thiruvananthapuram #oruchiriiruchiribumberchiri #mm012 #me005

Комментарии

Информация по комментариям в разработке