എന്തുകൊണ്ടാണ് ആൽക്കെമിസ്റ്റിലെ "ആട്ടിടയൻ ചെക്കൻ" ഒരു ഇതിഹാസമായി മാറിയത്

Описание к видео എന്തുകൊണ്ടാണ് ആൽക്കെമിസ്റ്റിലെ "ആട്ടിടയൻ ചെക്കൻ" ഒരു ഇതിഹാസമായി മാറിയത്

ഇത് Paulo Coelho എഴുതിയ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിൽനിന്ന് എനിക്ക് കിട്ടിയ ഓരോ ചെറിയതാണെന്നു ഒറ്റ നോട്ടത്തിൽ തോന്നുന്ന, എന്നാൽ ജീവിതത്തിൽ ആഴത്തിൽ തട്ടുന്ന ഓരോ പോയിൻ്റുകൾ ആ കഥയുടെ തന്നെ ചെറിയ ഭാഗങ്ങൾ ഉദാഹരണമായി എടുത്തു കൊണ്ട് എടുത്ത എന്റെ ആദ്യത്തെ വീഡിയോ ആണിത്.

ഇതിൽ ഞാൻ കുറച്ചു ഇംഗ്ലീഷ് വാക്കുകളും ഉപയോഗിച്ചിട്ടുണ്ട് ..
താഴെ അതിന്റെ മലയാള തർജമ എഴുതിയുട്ടുണ്ട്.

point - അടയാളപ്പെടുത്തുക
pastor - ഉപദേശി
dream - ആഗ്രഹം
guidance - മാർഗനിർദ്ദേശം
decision - തീരുമാനം
crystal - സ്ഫടികം
marketing - വിപണനം
front - മുൻഭാഗം
shop - കട
oasis - മരുപ്പച്ച
neutral - പക്ഷപാതമില്ലാത്ത
alchemist - രാസവാദശാസ്ത്രജ്ഞൻ
popular - ജനപ്രിയം
copper - ചെമ്പ്
gold - സ്വർണ്ണം
tornado - കൊടുങ്കാറ്റ്
speed - വേഗം
wind - കടൽവായു
help - സഹായിക്കുക
monk - സന്യാസി

ആദ്യത്തെ വീഡിയോ ആണെന്ന് ഒന്ന് കൂടെ ഓർമിപ്പിക്കുന്നു :)

like and subscribe

Комментарии

Информация по комментариям в разработке