PONMUDI @ TRIVANDRUM || പൊൻമുടി എന്ന വിസ്മയം ||

Описание к видео PONMUDI @ TRIVANDRUM || പൊൻമുടി എന്ന വിസ്മയം ||

തിരുവനന്തപുരത്തെ സഞ്ചാരികളുടെ പറുദ്ദീസയാണ് പൊൻമുടി. എപ്പോൾ കയറി ചെന്നാലും തണുപ്പും കോടയും നിറഞ്ഞ് നിൽക്കുന്ന ഇടം. എത്ര വലിയ ചൂടിലും ഇവിടെ ചെന്നാൽ മനസ്സിന് ഒരു ആശ്വാസമാണ്. തിരുവനന്തപുരത്ത് നിന്നും പൊൻമുടിയിലേയ്ക്ക് എത്തിച്ചേരാൻ 55 കിലോമീറ്റർ ആണ് ഉള്ളത്. തട്ട് തട്ടായി നിൽക്കുന്ന മലകളെ ചുമ്പിച്ചുനിൽക്കുന്ന ആകാശങ്ങളും പൊൻമുടിയെ ഏറെ സുന്ദരിയാക്കുന്നു.

Комментарии

Информация по комментариям в разработке