തേനിലിട്ട ഈന്തപ്പഴം | ആരോഗ്യഗുണങ്ങൾ |Dates in honey | Health benefits | Dr Jaquline Mathews BAMS

Описание к видео തേനിലിട്ട ഈന്തപ്പഴം | ആരോഗ്യഗുണങ്ങൾ |Dates in honey | Health benefits | Dr Jaquline Mathews BAMS

നമ്മൾ സാധാരണയായി തേനും ഈന്തപ്പഴവും കഴിക്കാറുണ്ട്. എന്നാൽ തേനിലിട്ട ഈന്തപ്പഴം എത്രപേർ കഴിച്ചിട്ടുണ്ട് ? ഇതിന്റെ ഗുന്നങ്ങൾ എത്ര പേർക്ക് അറിയാം ? ശരീരപുഷ്ടിക്കും സൗന്ദര്യം വർദ്ധനവിനും ഏറ്റവും നല്ല മരുന്നാണ്. ഏതു പ്രായക്കാർക്കും കഴിക്കാം എന്നതും ശ്രദ്ധേയമാണ്.
ഈ വീഡിയോയിലൂടെ തേനിലിട്ട ഇന്തപ്പഴം എങ്ങനെ തയ്യാറാക്കാം എന്നും ഇതിന്റെ ഗുണങ്ങൾ എന്തെന്നും വിവരിക്കുന്നു.

ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#DrJaquline
#Datesinhoney
#thenilittaenthappazham
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup

Комментарии

Информация по комментариям в разработке