യൂട്യൂബിൽ ആദ്യമായി പശുവിൻ പാൽകൊണ്ട് സ്വാദൂറും കടല പ്രഥമൻ വീഡിയോ! | Kadala pradhaman using cow milk!

Описание к видео യൂട്യൂബിൽ ആദ്യമായി പശുവിൻ പാൽകൊണ്ട് സ്വാദൂറും കടല പ്രഥമൻ വീഡിയോ! | Kadala pradhaman using cow milk!

യൂട്യൂബിൽ ആദ്യമായി തേങ്ങാപ്പാൽ ഇല്ലാതെ നല്ല ഒന്നാന്തരം കടല പ്രഥമൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം... 👍❤️😊

വേണ്ടുന്ന ചേരുവകൾ/ ingredients:-

1. Chana Dal : 500 g
2. Cow milk(fresh) : 1 ltr
3. Jaggery : 800 g
4. Sago pearls : 50 g (chouwari)
5. Cashew nuts : as required
6. Raisins : as required
7. Cardamom : 10 nos
8. Coconut slices : as required
9. Ghee : 3 spoon
10. Sugar : 1 spoon
11. Salt : 1 pinch
Water : as mentioned in the video

ഈ കടല പ്രഥമൻ തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നതിനേക്കാൾ വളരെ രുചികരമാണ് കേട്ടോ...👍❤️

നിങ്ങൾ എല്ലാവരും വീഡിയോ മുഴുവൻ കാണുക, ഇഷ്ടമായാൽ Subscribe, like, comments & share ചെയ്യാനും മറക്കരുതേ..🙏❤️😊

പശുവിൻ പാലിൽ ഉണ്ടാക്കിയ അട പ്രഥമൻ വീഡിയോ കാണാൻ:    • കിടിലൻ അടപ്പായസം ഉണ്ടാക്കാൻ തേങ്ങാപ്പ...  

കൂടുതൽ കുക്കിംഗ്‌ വിഡിയോകൾക്കും ഡീറ്റെയിൽസിനും Jeena Kitchen സന്ദർശിക്കുക: -    / @loveallintheworld  

ഫേസ്ബുക്ക് പ്രൊഫൈൽ:-   / jeena.sajukumar  

നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടമായാൽ ദയവായി Subscribe (+ press 🔔), like & share ചെയ്യാനും അഭിപ്രായങ്ങൾ പറയാനും മറക്കരുതേ... 🙏😍❤️

സ്നേഹപൂർവ്വം,
ജീന - from Jeena Kitchen.

Комментарии

Информация по комментариям в разработке