തിരൂരിലെ നരിമടയിൽ | Narimada | TravelGunia | Vlog 19

Описание к видео തിരൂരിലെ നരിമടയിൽ | Narimada | TravelGunia | Vlog 19

നരി,പുലി,കരടി,കുറുക്കൻ പോലുള്ള വന്യ ജീവികളുടെ ആവാസസ്ഥലമെന്ന നിലക്കാണ് നരി മടകൾ അറിയപ്പെടുന്നത്. പിന്നെ കാട് വെട്ടിത്തെളിച്ച് മനുഷ്യൻ സകലതും കയ്യേറി. അപൂർവം ചില അവശേഷിപ്പുകൾ കാലത്തെ അതിജീവിക്കുന്ന കാഴ്ചകൾ ഇനി അധികകാലം നിലനിൽക്കില്ല.
ഇത്രയും വലിയ നരിമട നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല.80 മീറ്ററോളം നീളവും 30 മീറ്ററോളം വീതിയുമുള്ള സ്വാഭാവിക നരിമട. തിരൂരിലെ അയ്യായ എന്ന ഗ്രാമത്തിൽ അടുത്താണ് ഈ നരിമട സ്ഥിതിചെയ്യുന്നത്.

#Narimada #Ayyaya #narimadavellachal #narimadaTirur #MalappuramTourism

Комментарии

Информация по комментариям в разработке