Exhortation to the Elders | 1 Peter 5:1-4 | Malayalam Bible study

Описание к видео Exhortation to the Elders | 1 Peter 5:1-4 | Malayalam Bible study

Exhortation to the Elders | 1 Peter 5:1-4 | Malayalam Bible study

1 പത്രൊസ് 5:1-4
1നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിനു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്: 2നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബന്ധത്താലല്ല, ദൈവത്തിനു ഹിതമാംവണ്ണം മനഃപൂർവമായും ദുരാഗ്രഹത്തോടെയല്ല, 3ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും അധ്യക്ഷത ചെയ്‍വിൻ. 4എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

This video is a part of the a Malayalam Bible study series by Dr. K C Johnson on the Epistles of Peter. New bible study Malayalam, Bible Malayalam study, Malayalam bible study class, Malayalam Christian Bible study, Bible study in Malayalam, Malayalam Bible study classes, Bible study Malayalam, Peter - Malayalam bible study, First Peter, Prophetic Word from God, God's message today, Holiness

#malayalambiblemessage #malayalambiblestudy #malayalambiblespeech #biblestudymalayalam #malayalamchristianmessage #malayalamchristianmessages #malayalamchristianmessages2023

Комментарии

Информация по комментариям в разработке