ഉണ്ണി മുകുന്ദൻ പെണ്ണിനോട് സംസാരിക്കുന്നത് കേട്ട് സഹിച്ചില്ല | Unni Mukundan | Kunchako Boban

Описание к видео ഉണ്ണി മുകുന്ദൻ പെണ്ണിനോട് സംസാരിക്കുന്നത് കേട്ട് സഹിച്ചില്ല | Unni Mukundan | Kunchako Boban

#unnimukundan #kunchakoboban #anushkashetty #marco



ഉണ്ണിയുടെ കാര്യം ഭയങ്കര രസമാണ്. വളരെ സ്വീറ്റാണ് വളരെ ജോവിയലും ബബ്ലിയുമാണ് ഉണ്ണി എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. മാത്രമല്ല എപ്പോഴും ഹൈപ്പറുമാണ് ഉണ്ണി മുകുന്ദൻ എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. എപ്പോഴും പുള്ളിക്ക് പ്രയോ​റിറ്റി ഹെൽത്ത്, ജിം, ട്രെയിനിങ് ഒക്കെയാണ്. ചെറുപ്പക്കാർ പലപ്പോഴും പെണ്ണുങ്ങളെ വളക്കാനായി റൊമാന്റിക്കായി സംസാരിക്കുന്നതൊക്കെ നമ്മൾ പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ മാറ്റി നിർത്തി വളരെ സീരിയസായി സംസാരിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരിക്കൽ ഒരു ലൊക്കേഷനിൽ വെച്ച്ൻ താൻ നോക്കുമ്പോൾ ഉണ്ണി ഒരു സുന്ദരി പെൺകുട്ടിയുമായി ഇരുന്ന് സംസാരിക്കുന്നു. എന്തൊക്കയോ അവരോട് കാര്യമായി സംസാരിക്കുന്നുണ്ട്. എന്താണെന്ന് അറിയാൻ വേണ്ടി പതുക്കെ പുറകിലൂടെ താൻ പോയി നോക്കി. ഈ ദുഷ്ടൻ അതിനോട് പറയുന്നത് വെയ്റ്റ് ​ഗെയ്നിങ്ങിന്റെ കാര്യവും എക്സർസൈസിനെ കുറിച്ചും മസിലിനെ കുറിച്ചുമെല്ലാമാണ്. അത് കേട്ട് താൻ അങ്ങോട്ട് ചെന്ന് അവനെ എഴുന്നേൽ‌പ്പിച്ചു. ഇതാണോ ഇങ്ങനെയുള്ള പിള്ളേരോട് സംസാരിക്കേണ്ടതെന്ന് ചോദിച്ച് ഉണ്ണിയെ എഴുന്നേൽപ്പിച്ച് വിട്ടു.

Комментарии

Информация по комментариям в разработке