ഹരിപ്പാട് മൂട്ടത്തിലെ മനോഹരമായ ഒരു വീടും അവിടുത്തെ കാഴ്ചകളും

Описание к видео ഹരിപ്പാട് മൂട്ടത്തിലെ മനോഹരമായ ഒരു വീടും അവിടുത്തെ കാഴ്ചകളും

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്തോട് ചേർന്ന് മുട്ടം എന്ന ഗ്രാമത്തിൽ ഉള്ള ഒരു വീടാണ് ഈ വീഡിയോയിൽ കാണുന്നത് അതിമനോഹരമായി വീടിന്റെ പണികൾ ചെയ്തിരിക്കുന്നു അതുകൂടാതെ വീടിന്റെ ഗൃഹനാഥനും മകനും ഒരു ശില്പികളാണ് അവരുടെ കുറിച്ചു വർക്കുകൾ ഞാൻ ഈ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. ജഗദീഷൻ എന്നാണ് അദ്ദേഹത്തിന്റെ പേര് 9947110120

Комментарии

Информация по комментариям в разработке