Ekantha Kamuka By Shahabaz Aman | ഏകാന്ത കാമുകാ നിന്റെ മനോരഥം | Cochin Biennale

Описание к видео Ekantha Kamuka By Shahabaz Aman | ഏകാന്ത കാമുകാ നിന്റെ മനോരഥം | Cochin Biennale

Ekantha Kamuka By Shahabaz Aman | ഏകാന്ത കാമുകാ നിന്റെ മനോരഥം | Shahabaz Aman Live at Cochin Biennale Concert 2017 | Mp3 Version | Songs Of Love - Biennale Concert


Subscribe : https://www.youtube.com/@Gulmohar_Off...

Lyrics :
ഏകാന്ത കാമുക, നിന്റെ മനോരഥം,
ലോകാപവാദത്തിൻ കേന്ദ്രമായി!

കുറ്റപ്പെടുത്തുവാനില്ലതിൽ നാമെല്ലാം-
യെത്രയായാലും മനുഷ്യരല്ലേ?

നിസ്തുല നിന്നെ നീയായിട്ടു കാണുവാ-
നത്രയ്ക്കുയർന്നിട്ടില്ല ന്യരാരും !

തങ്കകിനാവെ നീ താലോലിക്കുന്നൊരു
സങ്കൽപ ലോകമല്ലീ ഉലകം,

നേരിന്റ നേരിയ വെള്ളി വെളിച്ചത്തിൽ,
നീയിന്നൊരു ദേവനായിരിക്കാം,

എന്നാലതൊന്നുമറിയുകയില്ലാരു -
മിന്നതു കൊണ്ടു നീ പിന്മടങ്ങൂ!

Комментарии

Информация по комментариям в разработке