വയലാറിന്റെവരികളിലെ 25 ഇനം പൂക്കൾ🌼🌹🌸ദേവരാജൻ തുടങ്ങിയവരുടെസംഗീതസൗരഭം 👍 ദാസേട്ടന്റെ ആലാപനം 👍25 ഗാനങ്ങൾ👍

Описание к видео വയലാറിന്റെവരികളിലെ 25 ഇനം പൂക്കൾ🌼🌹🌸ദേവരാജൻ തുടങ്ങിയവരുടെസംഗീതസൗരഭം 👍 ദാസേട്ടന്റെ ആലാപനം 👍25 ഗാനങ്ങൾ👍

പാരിജാതം.., കൈതപ്പൂ.., ഇലഞ്ഞിപ്പൂ.., കുടമുല്ലപ്പൂ.., ശങ്കുപുഷ്പം...,
മുല്ലപ്പൂ.., ആമ്പൽപ്പൂ.., കസ്തൂരി വാകപ്പൂ.., കായാമ്പൂ.., ജമന്തിപൂ..
കള്ളിപ്പാലപ്പൂ.., ഞാലിപ്പൂവൻ വാഴപ്പൂ.., നീല കടമ്പിൻ പൂ...,
താമരപ്പൂ.., പവിഴമല്ലിപ്പൂ..., ചെമ്പരത്തിപ്പൂ..., നാലുമണിപ്പൂ..,
താഴമ്പൂ.., ഇലവർങപൂ.., മന്ദാരപ്പൂ..... തുടങ്ങി 20 പൂവുകൾക്ക് ദേവരാജൻ സംഗീതസൗരഭം കൊടുത്തിരിക്കുന്നു

നീല കൂവളപൂ... ബാബുരാജ്
1,പനിനീർ ചെമ്പകപൂ..., 2,തുളസിപ്പൂ.. ആർ കെ ശേഖർ
ഡാലിയപ്പൂ... കെ ജെ യേശുദാസ്
രാജമല്ലിപ്പൂ... ആർ സുദർശൻ
പുത്തിലഞ്ഞിപ്പൂ... എം കെ അർജുനൻ
തുടങ്ങി 6 സംഗീത സംവിധായകർ...

Thankyou for watching please
like share subscribe comment

Комментарии

Информация по комментариям в разработке