മോളിവുഡിലെ ഏറ്റവും പ്രോമിസിംഗായ യുവസംവിധായകൻ | Khalid Rahman | Director

Описание к видео മോളിവുഡിലെ ഏറ്റവും പ്രോമിസിംഗായ യുവസംവിധായകൻ | Khalid Rahman | Director

അഭിനയവും സംവിധാനവുമൊക്കെയായി സിനിമയിൽ സജീവമാണ് ഖാലിദ് റഹ്‌മാൻ. അഭിനേതാവായ വിപി ഖാലിദിന്റെ മകൻ കൂടിയായ ഖാലിദ് അസിസ്റ്റ്ന്റ് ഡയറക്ടറായാണ് തുടക്കം കുറിച്ചത്. ഉസ്താദ് ഹോട്ടൽ, സപ്തമശ്രീ തസ്‌ക്കര, പറവ, മായാനദി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ക്യാമറയ്ക്ക് മുന്നിൽ പ്രവർത്തിക്കുമ്പോഴും സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന് താൽപര്യം. ആദ്യ ചിത്രം മുതൽ ചെയ്തതെല്ലാം മികച്ച സിനിമകളായിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് അദ്ദേഹത്തിന്.

News Updates Log On To : https://malayalam.samayam.com

Facebook :   / samayammalayalam  

Twitter : https://twitter.com/samayamm?lang=en

Instagram : https://www.instagram.com/malayalamsa...

Sharechat : https://sharechat.com/profile/samayam...

Download Samayam Android App
____________________________________
https://play.google.com/store/apps/de...


Download Samayam iOS App
__________________________________
https://apps.apple.com/us/app/samayam...


DISCLAIMER
——————
Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it.

© Samayam Malayalam ( Times Internet ) 2022 ©

Комментарии

Информация по комментариям в разработке