ഇതാണ് മന്ത്രി, ഇങ്ങനെ ആയിരിക്കണം മന്ത്രിമാർ, കർണ്ണാടക കാണാതെ പോയത്... | WAYANAD LANDSLIDE

Описание к видео ഇതാണ് മന്ത്രി, ഇങ്ങനെ ആയിരിക്കണം മന്ത്രിമാർ, കർണ്ണാടക കാണാതെ പോയത്... | WAYANAD LANDSLIDE

വയനാട് ദുരന്തമുഖത്ത് നേരിട്ടിറങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും രക്ഷാപ്രവർത്തകർക്ക് നൽകിയത് പുതിയ ഊർജ്ജമാണ്. മന്ത്രിമാരായാലും ജനപ്രതിനിധികൾ ആയാലും എങ്ങനെ ആയിരിക്കണമെന്നതിൻ്റെ നേർ സാക്ഷ്യമാണ് ദുരന്ത മുഖത്ത് ഇപ്പോൾ നാം കാണുന്നത്.

Subscribe For Special News :    / @expresskeralalive  

#wayanadlandslide #latestnews #expresskerala

ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive

Website https://www.expresskerala.com/
Facebook   / expresskerala  
X https://x.com/ExpressKerala1

#keralanews #todaynews #politicalnews #keralanewslive #breakingnews #latestnews #newsupdate #latestmalayalamnews #malayalamnews #newslive #expresskerala

Комментарии

Информация по комментариям в разработке