കോഴിക്കോട്ടെ കോയസ്സന്റെ പീട്യ സൂപ്പറാണ്‌ | Mathrubhumi.com

Описание к видео കോഴിക്കോട്ടെ കോയസ്സന്റെ പീട്യ സൂപ്പറാണ്‌ | Mathrubhumi.com

അപസ്മാര നെയ്, മാലി ഉണക്കമീന്‍... നാട്ടില്‍ കിട്ടാത്തതെന്തും കിട്ടും, ഇത് കോയസ്സന്റെ പീട്യ

കുറ്റിച്ചിറയുടെ ചരിത്രത്തോടൊപ്പം ഇന്നും മായാതെ നില്‍ക്കുന്നതാണ് 65 കാരന്‍ കോയസ്സന്റെ പീട്യയുടെ വിശേഷം. നാട്ടില്‍ കിട്ടാത്തതെന്തും ഇവിടെ കിട്ടും. ഇല്ലായെന്ന് പറയുന്നത് വിരളം. അപസ്മാര നെയ്, മാലി ഒണക്കമീന്‍, ഈന്ത് പൊടി, പത്ത്  താക്കോലുള്ള പൂട്ട്, ഊതിന്റെ ചന്ദനത്തിരി, കലര്‍പ്പില്ലാത്ത ചന്ദന തൈലം അങ്ങനെയങ്ങനെ നീണ്ട് നില്‍കുന്ന ലിസ്റ്റ്. അഴിയെടുത്ത് മാറ്റുന്ന കടയില്‍ തട്ടുകള്‍ക്കുള്ളില്‍ സൂക്ഷിച്ച വലിയ പ്ലാസ്റ്റിക് റമ്മുകളിലാണ് സാധനങ്ങള്‍ വെച്ച് മൂടിയിരിക്കുന്നത്.



Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi

Комментарии

Информация по комментариям в разработке