|| നിർമ്മാതാവ് പറഞ്ഞ ക്ലൈമാക്സ് സംവിധായകന് ഇഷ്ടപ്പെട്ടില്ല || അവസാനം നിർമ്മാതാവിന് നഷ്ടം ലക്ഷങ്ങൾ ||

Описание к видео || നിർമ്മാതാവ് പറഞ്ഞ ക്ലൈമാക്സ് സംവിധായകന് ഇഷ്ടപ്പെട്ടില്ല || അവസാനം നിർമ്മാതാവിന് നഷ്ടം ലക്ഷങ്ങൾ ||

നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ നിർമ്മാതാവും സംവിധായകനുമായി കഥയുടെ പേരിൽ ചില സ്വര ചേർച്ചകൾ ഉണ്ടായിരുന്നു..സംവിധായകൻ വഴങ്ങാത്തതുകൊണ്ടു ഉണ്ടായ നഷ്ടത്തിന്റെയും ആ സിനിമയുടെ പിന്നാമ്പുറ കഥകളും പറയുകയാണ് നിർമ്മാതാവായ ശ്രീ.കല്ലിയൂർ ശശി..

#kalliyoorsasi #nanmaniranjavansreenivasan

Комментарии

Информация по комментариям в разработке