ഫാക്ടറി ജീവനക്കാരിയിൽനിന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് വേരുറപ്പിച്ച ഒരു പെണ്ണിന്റെ കഥ | Spark Stories

Описание к видео ഫാക്ടറി ജീവനക്കാരിയിൽനിന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് വേരുറപ്പിച്ച ഒരു പെണ്ണിന്റെ കഥ | Spark Stories

ഒരു ഫാക്ടറി ജീവനക്കാരിയായി തുടക്കം. ജീവിതസാഹചര്യങ്ങളാൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുമാറ്റം. ഇന്ന്, റിയൽ എസ്റ്റേറ്റ് രംഗത്തെ ഹൈടെക് കൺസൾട്ടന്റായ നിമ്മി ഡേവിഡ് കേരളത്തിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് വ്ലോഗറാണ്. പ്രാരാബ്ധങ്ങളുമായി വീട്ടിൽ ഒതുങ്ങിപ്പോകുന്ന വീട്ടമ്മമാർക്കിടയിൽ സംരംഭക ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വനിത സംരംഭകയാണ് നിമ്മി. കേൾക്കാം നിമ്മിയുടെ അതിജീവനത്തിന്റെ സ്പാർക്കുള്ള കഥ.

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

Guest Details

Nimmy David is a emerging woman entrepreneur and real estate vlogger. Her vlogs are very helpful to the peoples who are planning to buy a house or flat.
Nimmy David
+91 7736070770
Youtube Channel :    / @nimmydavid  
#sparkstories #shamimrafeek #nimmydavid

Комментарии

Информация по комментариям в разработке