നന്മ പ്രാപിക്കും തിന്മ തൊടുകയില്ല* Nanma praapikkum thinma thotukayilla * Lyrics Malayalam Christian

Описание к видео നന്മ പ്രാപിക്കും തിന്മ തൊടുകയില്ല* Nanma praapikkum thinma thotukayilla * Lyrics Malayalam Christian

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല
നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കും

നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
ബലവാനവൻ നമ്മെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ

ഒരു ശാപവും നിന്നെ തൊടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
സൗഖ്യദായകൻ നിന്‍റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറയ്ക്കും

സർവതിൻമയും കളവായ് പറയും
നിന്‍റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
ഭക്തർ നാമം തലമുറതലമുറയായ്
എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
ശത്രുവിന്‍റെ പേർ ഇനി ഓർക്കയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല

നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

Nanma praapikkum thinma thotukayilla
Ninre yaathrayil khodam varikayilla

Nee aagrahicchu thuramukham anayum
Kotunkaattine avan shaanthamaakkum
Kadalolangalkkuavan athiru vaykkum
Patakil ninnotoppam adhivasikkum

Ninne veezhtthuvaan shathru kaniyorukkum
Veezhcha kaanuvaan avan pathiyirikkum
Balavaan avan namme piticchathinaal
Balameaurm gopuramatthil anayum
Ninteshathruvin thala thakartthathinaal
Krooshin shakthiyaal jayam labhicchathinaal

Oru shaapavum ninne thetukayilla
Oru rogavum ninne thalartthukilla
Gilayaadin vydrunavan ninakkaayu
Abhishekatthin thylakkootorukkum
Saukhyadaayakan ninte karam pitikkum
Puthushakthiyaal anudinam nirekkum

Sarvva nanmayum kalavaayu parayum
Ninre per maayikkuvaan vruthaa shramikkum
Bhaktharkku naamam thalamurathalamurayaayu
Ennekkum ormmayil nilaninnittum
Shathruvine per ini orkkiyilla
Avan ninna sthalamini kaanukilla

Nin‍re praanane shathru thoTukayilla
Jeevabhaandatthil athu bhadramathre
Nin‍re nyaayam maraykkuvaan kazhikayilla
Nin‍re neethi prabhaatham pol vilangi varum
Shathru oTi olippiTum theTunna naal
Nee yaahil vishramam praapicchiTum


#നന്മ #പ്രാപിക്കും #തിന്മ #തൊടുകയില്ല * #Nanma #praapikkum #thinma #thotukayilla * #Lyrics #Malayalam #Christian #Song #IPCWorshipCenreSharjah #lighthousetv @LightHouse TV ​

Комментарии

Информация по комментариям в разработке