മഴ ചാറും ഇടവഴിയിൽ | Mazha Charum idavazhiyil | Vidyadaran Master

Описание к видео മഴ ചാറും ഇടവഴിയിൽ | Mazha Charum idavazhiyil | Vidyadaran Master

ആൽബം: സ്നേഹ മഹൽ
ഗാനരചന : റഷീദ് പാറക്കൽ
ഈണം: ശിവറാം നഗലശ്ശേരി
ആലാപനം : വിദ്യാധരൻ മാസ്‌റ്റർ


മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...

Комментарии

Информация по комментариям в разработке