Sreekumaran Thampi's latest Malayalam Song - Kathiruppinte Nombaram

Описание к видео Sreekumaran Thampi's latest Malayalam Song - Kathiruppinte Nombaram

The Angst of Waiting:
ഏകദേശം ഒന്നര വർഷം മുമ്പാണ് ശ്രീകുമാരൻ തമ്പി ഈ ഗാനം എഴുതി സജിതിന്‌ അയച്ചു കൊടുത്തത്‌. സാമൂഹിക മാദ്ധ്യമങ്ങളിൽ സജിതിന്റെ ഗാനങ്ങൾ കേട്ട്‌ ഇഷ്ടമായതിനാലാണ്‌, ഇങ്ങനെ ഒരാവശ്യം പറഞ്ഞപ്പോൾ സമ്മതിച്ചത്‌. ശ്രീകുമാരൻ തമ്പി സാധാരണ പാടിക്കൊണ്ടാണ്‌ ഗാനങ്ങളെഴുതുക. ഈ ഗാനത്തിന്റെ ഒരു രീതി അദ്ദേഹം സജിതിനെ ഫോൺ വിളിച്ചു കേൾപ്പിച്ചു. അതു വരെ ഏകദേശം പതിനഞ്ചു ഗാനങ്ങൾ കംപോസ്‌ ചെയ്‌ത സജിതിന്‌ ഈ ഗാനം ഒരു വെല്ലുവിളി ആയി : കാരണം പല ട്യൂണകളും സുഖമായി ചേരുന്നു.. പിന്നെ എങ്ങനെ വേറിട്ട് നിൽക്കും. ഏകദേശം അഞ്ചു മാസത്തെ make and break നു ശേഷം ആ ഗാനത്തിനൊരു രൂപം വന്നു - ഒരു സെമിക്ലാസിക്കൽ ശൈലിയിൽ..

സുനിലാൽ ചേർത്തലയാണ്‌ ഇതിന്റെ പശ്ചാത്തലസംഗീതം ഡിസൈൻ ചെയ്‌തത്‌. ഗുരുവായൂർ ഗോപിയുടെ നാദസ്വരവും സുഭാഷ് ചേർത്തലയുടെ പുല്ലാങ്കുഴലും ഇതിന്റെ highlights ആണ്‌.
ഉണ്ണികൃഷ്ണൻ യവനികയാണ്‌ ഇതിന്റെ ദൃശ്യാവിഷ്ക്കാരം ചെയ്തത്‌.
Locations :
1921 ലെ മലബാർ കലാപവുമായി ബന്ധമുള്ള പൂഴിക്കൽ തറവാട്ടിലെ മുറ്റം കോലായ മറ്റു പരിസരവും, ആദ്യ ദിവസം ഷൂട്ടിനു
ഉപയോഗിച്ചു.
(ഫസ്റ്റ് ഷോട്ട് പടിപ്പുര വീട് വള്ളിപ്പടർപ്പുള്ള വഴികൾ ) അതിന്റെ ഉൾഭാഗമായി കാണിക്കുന്നത് താനൂരിലെ തന്നെ കൊല്ലേരി തറവാട്...
പിന്നെ നിറംകൈതക്കോട്ട (കുളപ്പടവ്, Sunset, പടവുകൾ) ക്ഷേത്രം,ചെണ്ട, വിളക്കുവെക്കുന്നത് കോട്ട പറമ്പ് ക്ഷേത്രം.
തോണിയാത്ര മോര്യ കാപ്പ് പുഞ്ചപ്പാടം

Kathiruppinte Nombaram is a poem written by Sreekumaran Thampi that delves on the angst of waiting for your love. The music video has the story woven around a performing artist - dancer, remembering her lover, a poet who went missing. Not a moment in her day goes without remembering him, as each moment has something from the past touching him. The lyrics and visuals go like two waves each adding beauty to the whole experience of "Viraha" separation, be it seen from the perspective of a man or woman.


About the legendary lyricist: https://en.wikipedia.org/wiki/Sreekum...

Credits:
Lyrics: Sreekumaran Thampy
Singer-composer: Sajith Pallippuram
Backrgound Music: Sunilal Cherthala
Music Video created by: Salt Productions, Thanoor
Directed by: Unnikrishnan Yavanika
(C) MUSIC MUMBE

Комментарии

Информация по комментариям в разработке