Shubhayatra Geethangal | 1080p | Akashadoothu | Murali | Madhavi | Seena Antony | Martin| Joseph|Ben

Описание к видео Shubhayatra Geethangal | 1080p | Akashadoothu | Murali | Madhavi | Seena Antony | Martin| Joseph|Ben

Song : Shubhayaathraa Geethangal...
Movie :Akashadoothu [ 1993 ]
Director : Sibi Malayil
Lyrics : ONV Kurup
Music : Ouseppachan
Singer : KJ Yesudas

ശുഭയാത്രാഗീതങ്ങള്‍
പാടുകയല്ലോ കിളിയും കാറ്റും
കൂട്ടിനണയും ഞാനും [ ശുഭയാത്ര ]

കുരിശുമലയില്‍ പള്ളിമണികളുണരും
പുണ്യഞായറാഴ്‌ചകള്‍ തോറും [ കുരിശു ]
കരം കോര്‍ത്തു പോകും നാം...
ഓശാന പാടും നാം...
വരും മാലാഖമാര്‍ വാത്സല്യലോലം [ ശുഭയാത്ര ]

ഇരവില്‍ തിരുക്കുടുംബസ്‌തുതികള്‍
മധുരം പാടിപ്പാടി നമ്മളുറങ്ങും... [ ഇരവില്‍ ]
പ്രിയമോലുമീ മാറില്‍
നീ ചാഞ്ഞുറങ്ങുമ്പോള്‍...
സുഖസ്വപ്‌നങ്ങളില്‍ മാലാഖ പാടും [ ശുഭയാത്ര ]

Комментарии

Информация по комментариям в разработке