"അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണമാങ്ങയും"| ADAMANGA, ERIVUMANGA & ENNAMANGA|Dry Mango Pickle...

Описание к видео "അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണമാങ്ങയും"| ADAMANGA, ERIVUMANGA & ENNAMANGA|Dry Mango Pickle...

"അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണമാങ്ങയും"| ADAMANGA, ERIVUMANGA & ENNAMANGA | Unakkamanga|Madhuramanga| .......

ഏറെനാളുകളായി ഒരുപാടുപേർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടമാങ്ങയുടെ റെസിപിയുമായിട്ടാണ് ഇന്ന് വർമ്മാസ് രുചി വേൾഡ് നിങ്ങളുടെ മുന്നിലെത്തുന്നത്. ഒപ്പം മറ്റു രണ്ടു റെസിപ്പികളും കൂടി " എരിവുമാങ്ങയും എണ്ണമാങ്ങയും". വര്ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഈ അച്ചാറുകൾ വളരെ ട്രഡിഷണലായ രീതിയിൽ തനിമ നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്നു.ഒറ്റ വീഡിയോയിൽ കാണാം ഈ മൂന്നുതരം അച്ചാറുകളും.

Varma's Ruchi World is presenting three varieties of Mango pickles here... Ada mango pickle, (sweet, sour & spicy), spicy dry mango pickle & oil mango pickle...
All three in one...
watch & try & enjoy traditional mango recipes...

So please click below..
   • "അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണ...  
   • "അടമാങ്ങയും എരിവ്മാങ്ങയും പിന്നെ എണ്ണ...  


Please follow my page in Facebook and Instagram
For trial pics and reviews..
  / varma's   Ruchi World
Instagram
  / varmasruchiworld  


With Lot's of Love

Varma's Ruchi World

Комментарии

Информация по комментариям в разработке