Film actor Abu Salim's Restaurant- 1980's- Money News, Episode 21 Part B

Описание к видео Film actor Abu Salim's Restaurant- 1980's- Money News, Episode 21 Part B

ചലച്ചിത്ര താരങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബിസിനസ് ആയി മാറുകയാണ് ഹോട്ടല്‍ വ്യവസായം.വില്ലന്‍ കഥാപാത്രങ്ങളിലൂടെ വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന അബു സലീമിനുമുണ്ട് ഒരു റസ്റ്ററന്‍റ്.അബു സലീമിന്‍റെ നാടായ വയനാട് കല്‍പ്പറ്റയിലാണ് 1980 സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹോട്ടല്‍.

Комментарии

Информация по комментариям в разработке