തെങ്ങിന്റെ മഴക്കാല വളപ്രയോഗം MANSOON MANURE MANAGEMENT FOR COCONUT TREE

Описание к видео തെങ്ങിന്റെ മഴക്കാല വളപ്രയോഗം MANSOON MANURE MANAGEMENT FOR COCONUT TREE

#razzgarden #coconuttreemanure #coconut #jaivakrishi #fertilization #fertilizarfor coconut
#nocopyrightbackgroundvideos
‪@NoCopyrightBackgroundVideo‬

ABDURAZAK CP
KURUMBADI
ASHUPATHRIPADI
TIRUR
9562600777


Lion brand pH stabilizer
Clamshell power
Calcium carbonate
Mob :9447530709
Chalakudy.

സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ജീവനുള്ള മണ്ണിനെ നിലനിർത്താനും മണ്ണിന്റെ pH ബാലൻസിങ്ങ് നിർണ്ണായകമാണ്

മണ്ണ് അമ്ലഗുണമുള്ളതാണോ ക്ഷാരഗുണമുള്ളതാണോ എന്ന് തിരിച്ചറിയുന്നത് മണ്ണിന്റെ pH പരിശോധിച്ചാണ്. 0 മുതൽ 14 വരെയാണ് Soil pH. pH 7 എത്തുക എന്നാൽ ന്യൂട്രൽ pH ആണ്. pH7-ൽ നിന്നും താഴേക്ക് താഴേക്ക് വരുന്നതോടുകൂടി മണ്ണ് അമ്ലഗുണമുള്ളതാകുന്നു. മണ്ണ് അമ്ലത്വമായാൽ മണ്ണിലുള്ള വളത്തെ ജലത്തിൽ ലയിപ്പിച്ച് സസ്യങ്ങൾക്ക് ഭക്ഷ്യയോഗ്യമാകുന്ന ജീവാണുക്കൾ എല്ലാംതന്നെ നശിച്ചുപോകുകയും ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. കൂടാതെ ചെടികളെ നശിപ്പിക്കുകയും അഴുകൽപോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സൂക്ഷ്മാണുക്കൾ വർദ്ധിക്കുകയും അത് കൃഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

മഴവെള്ളത്തിന്റെ pH6 ൽ കുറവായതിനാൽ മഴ പെയ്യുമ്പോഴും രാസവളങ്ങളുടെ pH5-ൽ താഴെ ആയതിനാൽ പലപ്പോഴും വളം പ്രയോഗം ചെയ്യുമ്പോഴും മണ്ണിന്റെ pH കുറയുന്നു. ഇങ്ങനെ പല കാരണത്താൽ മണ്ണിന്റെ pH താഴ്ന്നുപോകുന്നതിനാൽ ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം ജീവനുള്ള മണ്ണിനെ നിലനിർത്താനും ചെടികളെ ആരോഗ്യത്തോടെ സംരക്ഷിക്കാനും ശരിയായ ഉൽപ്പാദനത്തിനും pH ബാലൻസ് ചെയ്യേണ്ടത് അത്വന്താപേക്ഷിതമാണ്.

ഭൂരിഭാഗം വിളകൾക്കും 6.5നും 7.5നും ഇടയ്ക്കുള്ള pH ആണ് ഉത്തമം. പണ്ടുമുതൽക്കേ മണ്ണിന്റെ pH കൂട്ടാൻ കർഷകർ ചെയ്തുപോരുന്ന രീതിയാണ് കുമ്മായം അഥവാ കാൽസ്യം ഓക്സൈഡ് മണ്ണിൽ ഇടുക എന്നത്. ഇതുകൊണ്ട് പ്രധാനമായുമുള്ള ദോഷങ്ങൾ വളരെ പെട്ടെന്ന് pH ഉയരുന്നത് വിളകൾക്ക് നല്ലതല്ല. കൂടാതെ 30 ദിവസത്തിലധികം മണ്ണിൽ വളംപ്രയോഗം സാധ്യ മല്ലാത്തതിനാലും മണ്ണിലെ ജീവാണുക്കൾ നഷ്ടപ്പെടുന്നതിനാലും കർഷകർ ഇന്ന് കുമ്മായ പ്രയോഗത്തിന് മടികാണിക്കുന്നു. ഈ സാഹചര്യത്തിലാണ്

Lion Brand pH Stabilizer ന്റെ പ്രാധാന്യം.

Lion Brand pH Stabilizer ന്റെ ഏറ്റവും വലിയ പ്രത്യേകത, എപ്പോഴാണോ മണ്ണിന്റെ അമ്ലം കൂടുന്നത് അപ്പോഴെല്ലാം pH Stabilizer-ലെ കാൽസ്യം പൊടിഞ്ഞുചേർന്ന് മണ്ണ് ക്ഷാരഗുണത്തിലേക്ക് എത്തുകയും ക്ഷാരഗുണത്തിലേക്ക് എത്തിയാൽ കാൽസ്യം പൊടിയൽ നിൽക്കുന്നതും ഇങ്ങനെ ഒരു ഓട്ടോ സിസ്റ്റം മണ്ണിൽ വർഷം മുഴുവൻ നിലനിൽക്കുകയും ചെയ്യുന്നു എന്നതാണ്.

Lion Brand pH Stabilizer വളത്തോടൊപ്പവും ജീവാണുക്കളോടൊപ്പം ഉപയോഗിക്കുന്നതുകൊണ്ട് എപ്പോഴും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്ന നമ്മുടെ രാജ്യത്ത് കൃഷിക്കാരന് യഥാസമയം വളപ്രയോഗം സാധ്യമാകുന്നതും ഒറ്റത്തവണ ഉപയോഗം കൊണ്ട് തന്നെ വർഷം മുഴുവൻ pH ക്രമീകരിക്കുവാൻ സാധ്യ മാകുന്നതും കർഷകന് കുറഞ്ഞ ചിലവിൽ കൂടുതൽ ഉൽപ്പാദനം ലഭിക്കുന്നതും 100% ഓർഗാനിക് ആയിരിക്കുന്നതും pH Stabilizer നെ കർഷകർക്ക് ഏറെ പ്രിയങ്കരമാക്കുന്നു.

Lion Brand pH Stabilizer 100% പച്ചകക്ക പൊടിച്ചതാണ് ഇതിന്റെ ന്യൂട്രലൈസിങ്ങ് വാല്യൂ 110ഉം കാൽസ്വം 66% - മാണ്

Комментарии

Информация по комментариям в разработке