Kottayam ടൗണിന്റെ തിരക്കിൽ ഒരു അടിപൊളി വീട്ടിൽ ഊണ് | Homely Meals Kottayam | 60/- രൂപ ഊണിന്

Описание к видео Kottayam ടൗണിന്റെ തിരക്കിൽ ഒരു അടിപൊളി വീട്ടിൽ ഊണ് | Homely Meals Kottayam | 60/- രൂപ ഊണിന്

വീട്ടിൽ ഊണ് ഇഷ്ട്ടപ്പെടുന്ന ആളുകൾക്ക് കോട്ടയം ടൗണിൽ ഒരു അടിപൊളി spot ആണിത്. വീട്ടിൽ ഊണ് എന്നുതന്നെയാണ് പേര്. രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട് കാണാൻ മറക്കല്ലേ.

Комментарии

Информация по комментариям в разработке