ആനത്തലപ്പൊക്ക വേദിയിൽ ആവേശമായ് ആനത്താരങ്ങൾ പങ്കുകൊണ്ട ആനയൂട്ട് | Cherai Anayoot | Kerala Elephants

Описание к видео ആനത്തലപ്പൊക്ക വേദിയിൽ ആവേശമായ് ആനത്താരങ്ങൾ പങ്കുകൊണ്ട ആനയൂട്ട് | Cherai Anayoot | Kerala Elephants

ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ ഗജസേന ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആനയൂട്ടിന്റെ കാഴ്ചകൾ. ഗുരുവായൂർ രാജശേഖരനും ബാലകൃഷ്ണനും ഗോകുലും പുതുപ്പള്ളി സാധുവും നയിച്ച ഗജനിര, 13 ഓളം ആനകൾ പങ്കെടുത്ത ഗംഭീര ആനയൂട്ട് കാഴ്ചകൾ.

വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.

കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക.

Forward this message to others.
#keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #aanayoottu #elephantkerala #elephantvideo #aanayoottu

Комментарии

Информация по комментариям в разработке