ഏഴാം ഭാവം ചിന്തിക്കുമ്പോൾ| When contemplating the seventh Bhavam (Astrology)

Описание к видео ഏഴാം ഭാവം ചിന്തിക്കുമ്പോൾ| When contemplating the seventh Bhavam (Astrology)

ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലാത്തതും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയും ഇല്ലായെങ്കിൽ ഭർത്താവ് നിന്ദിതനായിരിക്കും അതായത്, വിലയില്ലാത്ത വൻ ആയിരിക്കും.
ഏഴാം ഭാവത്തിൽ ബുധനും ശനിയും നില്ക്കുമ്പോൾ ഭർത്താവിന് പുരുഷത്തം ഇല്ലാതാകുമെന്ന് പറയുന്നു.
ഏഴാം ഭാവം ചരരാശിയാണെങ്കിൽ ഭർത്താവ് എന്നും ദൂരദേശ സഞ്ചാരം നടത്തുന്നയാൾ ആയിരിക്കുമോ.
7 ൽ പാപ ദൃഷ്ടിയോട് കൂടി സൂര്യൻ നില്ക്കുമ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുമോ.
7 ൽ പാപ ദൃഷ്ടിയോടു കൂടി കുജൻ നില്ക്കുമ്പോൾ ബാല്യത്തിൽ വിധവയായി തീരുമോ.
പാപ ദൃഷ്ടിയോട് കൂടി ഏഴാം ഭാവത്തിൽ ശനി നില്ക്കുമ്പോൾ ജനിച്ചവൾ കന്യകയായി വാർദ്ധക്യത്തിൽ എത്തുമെന്ന് പറയുന്നു.
ഏഴാം ഭാവത്തിൽ നില്കുന്ന രണ്ടിലധികം ആഗ്നേയ ഗ്രഹങ്ങൾ മൂലം സ്ത്രീ വിധവയായി തീരുമോ.
ശുഭനും പാപനും കലർന്ന് നിന്നാൽ പുനർ വിവാഹമുള്ള സ്ത്രീയാകുമോ.

Комментарии

Информация по комментариям в разработке