മണ്ണില്ലാതെ പുതിന റൂമിൽ തന്നെ || Mint Cultivation without Soil || Mint hydroponics || EP:45

Описание к видео മണ്ണില്ലാതെ പുതിന റൂമിൽ തന്നെ || Mint Cultivation without Soil || Mint hydroponics || EP:45

This video is about the method of cultivating mint without soil in room.

മണ്ണില്ലാതെ റൂമിൽ തന്നെ നമുക്ക് പുതിന വളർത്തി എടുക്കാം. പുതിനയുടെ തണ്ട് നിങ്ങള്ക്ക് കിട്ടുമെങ്കിൽ മണ്ണില്ലാതെ നിങ്ങള്ക്ക് ഈ കൃഷി രീതി പരീക്ഷിക്കാം .വളരെയേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള പുതിന പലപ്പോഴും നമ്മുടെ ഭക്ഷണ ക്രമത്തിൽ സ്ഥാനം പിടിക്കാതെ പോകുന്നു .പുതിനയുടെ ആരോഗ്യ ഗുണങ്ങളും എങ്ങനെയെല്ലാം നമുക്ക് പുതിന ഭക്ഷണത്തിൽ ഉപയോഗിക്കാം എന്നതും വിഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. വിഷമില്ലാത്ത പുതീന എല്ലാവരും വീട്ടിൽ തന്നെ വളർത്താൻ പരിശ്രമിക്കുമല്ലോ..

പയർ മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതി താഴെ കൊടുത്തിരിക്കുന്നു
   • റൂമിൽ തന്നെ കൃഷി ചെയ്യാം മണ്ണില്ലാതെ ...  

ചെറുപയർ ഇല എങ്ങനെ തോരൻ വെക്കാം എന്നുള്ള വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
   • ചെറുപയർ വീട്ടിൽ തന്നെ വളർത്തി ഇത് പോല...  

ഏകദേശം 6 ഇനം ട്രേ കൃഷി രീതി ഉപയോഗിച്ച് വളർത്തിയ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു
   • Tray ഉപയോഗിച്ചുള്ള കൃഷി രീതി || Hydro...  

Amazon link to fertilizer :

https://www.amazon.in/Liquid-Bio-Fert...

Amazon link for tray: https://www.amazon.in/dp/B07QNRQYSV/r...


#microgreen
#mint
#hydroponics
#krishi
#puthina
#pudina
#pudinakrishi
#puthinakrishi
#adukkalathottam
#homegarden
#vegetablegarden
#gardening
#verticalgarden
#nadankrishi
#kitchen
#kitchengarden
#adukkalathottam

Комментарии

Информация по комментариям в разработке