Nellara Vilakkumadam | വിളക്കുമാടം നെല്ലറ | meda nellara paika vilakkumadam pala | mallikasseri

Описание к видео Nellara Vilakkumadam | വിളക്കുമാടം നെല്ലറ | meda nellara paika vilakkumadam pala | mallikasseri

നെല്ലറകൾ കണ്ടിട്ടുണ്ടോ.. പണ്ട് നെൽകൃഷി വ്യാപകമായിരുന്ന കാലത്ത് കൊയ്തെടുത്ത നെല്ലും വിത്തും കേടാകാതെ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങളാണ് നെല്ലറകൾ. ചിലത് നിർമാണ വൈവഭം കൊണ്ട് അതിമനോഹരമായ കാഴ്ചയായിരുന്നു. അന്യം നിന്ന് കൊണ്ടിരിക്കുന്ന നെല്ലറകളിൽ പാലായിക്ക്‌ സമീപം വിളക്കുമാടം എന്ന ഗ്രാമത്തിലെ മനോഹരമായ ഒരു നെല്ലറയുടെ കാഴ്ചകൾ.

Nellara Vilakkumadam | വിളക്കുമാടം നെല്ലറ | meda nellara paika vilakkumadam pala | mallikasseri

Комментарии

Информация по комментариям в разработке