"എന്ത് അപമാനവും സഹിക്കാനുള്ള മനസ്സ് പോലീസ് ഉദ്യോഗസ്ഥന് ഉണ്ടാവണം..." S Sreejith IPS | Like it is

Описание к видео "എന്ത് അപമാനവും സഹിക്കാനുള്ള മനസ്സ് പോലീസ് ഉദ്യോഗസ്ഥന് ഉണ്ടാവണം..." S Sreejith IPS | Like it is

#likeitis

എസ്. ശ്രീജിത്ത് IPS

1. എന്ത് അപമാനവും സഹിക്കാനുള്ള മനസ്സ് പോലീസ് ഉദ്യോഗസ്ഥന് ഉണ്ടാവണം...
2. പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി സ്വീകരിച്ചാൽ പിറ്റേദിവസം കുറ്റവാളിയായി ചിത്രീകരിക്കും...
3. ഹൈദരാബാദിൽ ഇരുന്നപ്പോൾ കോട്ടയത്ത് ഒരാളെ മർദ്ദിച്ചു എന്ന് വാർത്ത കൊടുത്ത മാധ്യമം...
4. ദേശീയ തലത്തിൽ നോക്കിയാൽ കേരളാ പോലീസ് എന്തുകൊണ്ടും മുന്നിലാണ്...
5. പോലീസ് ഉദ്യോഗസ്ഥൻ്റെ നടപടിയിൽ രാഷ്ട്രീയത്തിൻ്റെ നിറം കൊടുക്കരുത്...
6. നിരപരാധിയെ പ്രതി ചേർക്കാൻ ഒരു രാഷ്ട്രീയക്കാരനും എന്നെ നിർബന്ധിച്ചിട്ടില്ല...
7. മാധ്യമങ്ങളുടെ പുകഴ്ത്തൽ കേട്ട് സുഖിക്കുന്നത് ഒരു പോലീസ് ഓഫീസറുടെ പരാജയം...
8. ഹെൽമെറ്റ് വയ്ക്കാതെ ചന്തവരെ പോകണമെന്നില്ല, മുറ്റത്തേക്ക് ഇറങ്ങിയാൽ മതി തല പൊട്ടാൻ...

Producer: Sudhi Narayan
Liaison: Suneesh Surendran
Camera: Mahesh SR, Aneesh Chandran
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S


Follow popadom.in:
https://www.popadom.in
  / popadom.in  
  / popadom.in  

Subscribe to    / wonderwallmedia  

Follow Wonderwall Media on:
  / wonderwallmediaindia  
  / wonderwall_media  
https://www.wonderwall.media

Комментарии

Информация по комментариям в разработке