Palkulammedu rainy offroad drive

Описание к видео Palkulammedu rainy offroad drive

ഇടുക്കിയിൽ ഒരു ഓഫ് റോഡ് പോയാലോ...? മഴനിറഞ്ഞു നിൽക്കുന്ന ഇടുക്കി വനത്തിന്റെ വശ്യത തൊട്ടറിയുന്ന യാത്ര. ചിത്രങ്ങളിൽ മാത്രം കണ്ടു മനം നിറഞ്ഞ പാൽക്കുളമേടിന്റ സൗന്ദര്യത്തിലേക്ക് മനസും വണ്ടിയും തിരിഞ്ഞു.
NB: ഓഫ് റോഡ് റൈഡിങ് ഇഷ്ടമുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് പാൽക്കുളമേട് ബൈക്ക്, ജീപ്പ് മാത്രം പോകും മഴയുള്ളപ്പോൾ പോയാൽ വേറിട്ടൊരനുഭവമായിരിക്കും. വെള്ളവും ഭക്ഷണവും കരുതുക.

റൂട്ട് : ചെറുതോണി അടിമാലി റൂട്ടിൽ കരിമ്പനിൽ നിന്നാണ് പാൽക്കുളമേടിന് തിരിയുന്നത്. ചെറുതോണി - കരിമ്പൻ - പാൽക്കുളമേട്.

ചെറുതോണി - പാൽക്കുളമേട് 2Okm 

ഓഫ് റോഡ്  5-8 km.

#jeep #mahindra #mountains #4x4 #adventure #bolero #kerala #hills #kerala #life #monsoon

Комментарии

Информация по комментариям в разработке