Chemnad, chengala panchayat presidents are from same family

Описание к видео Chemnad, chengala panchayat presidents are from same family

കാസര്‍കോട് ജില്ലയിലെ തൊട്ടടുത്തുള്ള രണ്ട് പഞ്ചായത്തുകളിലെ ഭരണം ഇനി കുടുംബകാര്യം. തൊട്ടടുത്ത പഞ്ചായത്തുകളായ ചെമ്മനാട് പഞ്ചായത്തിലും ചെങ്കള പഞ്ചായത്തിലുമാണ് അച്ഛനും മകളും പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.

Комментарии

Информация по комментариям в разработке