സ്വതന്ത്രചിന്തകർ അമ്മ പെങ്ങൾ ഭോഗക്കാരാണ് എന്ന വാദം ഉള്ള കോയാസിന് സമർപ്പയാമീ | Arif Hussain Theruvath

Описание к видео സ്വതന്ത്രചിന്തകർ അമ്മ പെങ്ങൾ ഭോഗക്കാരാണ് എന്ന വാദം ഉള്ള കോയാസിന് സമർപ്പയാമീ | Arif Hussain Theruvath

മീഡിയ വൺ വിളിച്ചാലും പോകും..!

ജനം ടീവി വിളിച്ചാലും പോകും...!

രണ്ടും "മാധ്യമ" സ്ഥാപനം ആണ്.

ജനാധിപത്യതിന്റെ നാലാം തൂൺ..!

ഇസ്ലാം മത വിമർശനം സംഘപരിവാർ ആയുധമാക്കും എന്ന് പേടിച്ച്, പേടിപ്പിച്ച് സംവാദങ്ങൾ ഒഴിവാക്കുന്നതിനോട് യോജിക്കാൻ ആവില്ല...

ജനാധിപത്യത്തിന്റെ മുഖമുദ്ര സംവാദങ്ങൾ ആണ്... ഡയലോഗുകൾ...
അതിലൂടെ ആണ് ഇതുവരെ നമ്മൾ എത്തിയത്...

ബോംബും വടിവാളും ഭീഷണികളും അല്ല... അവ ജനാധിപത്യ വിരുദ്ധമാണ്...

ഭയജനകം ആണ്...

മൗനം അടിച്ചേൽപ്പിക്കുന്ന ഉപകരണങ്ങൾ ആണ്...

സംഘപരിവാറിന്റെ ഉദ്ദേശ്ശുദ്ധി ഇല്ലായ്മ തിരിച്ചറിയാൻ ഉള്ള അവസരങ്ങൾ ഒരുക്കണം...

അതോടൊപ്പം ഇസ്ലാമിന്റെ കുഴപ്പങ്ങളും ആളുകൾ അറിയണം...

നമുക്ക് പേടിക്കേണ്ടത് ഇസ്ലാമിനെ ആണ്, ഇസ്ലാമിസ്റ്റുകളെ ആണ്, റാഡിക്കൽ മുസ്ലിങ്ങളെ ആണ്...

സാധാരണ മോഡറേറ്റ് മുസ്ലിങ്ങളെ അല്ല എന്ന് ആവർത്തിച്ച് പറഞ്ഞു പറഞ്ഞു പറഞ്ഞു പറഞ്ഞു പഠിപ്പിക്കണം...

ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതക്ക് വളം വെച്ചത് ആളുകൾ അറിയണം...

ഇനി അതല്ല,

മുസ്ലിം വിരുദ്ധത തന്നെ ആണ് സംഘപരിവാർ ലക്‌ഷ്യം എന്ന് ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ സാധിച്ചാൽ...

അപ്പോഴും രക്ഷപ്പെടുക ഇവിടത്തെ സാധാരണ ജനങ്ങൾ തന്നെ ആണ്...

അതിൽ ഹിന്ദുവും, മുസ്ലിമും, എല്ലാവരും പെടും...!

അതുകൊണ്ട് വർഗീയതയെ അവരുടെ തന്നെ വേദികളിൽ കടന്നു ചെന്ന് സംസാരിക്കുക എന്നതാണ് ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലക്ക് എന്റെ അടുത്ത ലക്‌ഷ്യം...

സംഘപരിവാർ പ്രത്യക്ഷമായും, ഇസ്‌ലാമിസ്റ്റുകൾ പരോക്ഷമായും പടർത്തുന്ന മുസ്ലിം വിരുദ്ധതക്ക് എതിരെ സംസാരിക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം...

അത് സംഘപരിവാർ വേദികൾ ആയാലും... സുടാപ്പി വേദികൾ ആയാലും ശരി..!

ആശയങ്ങൾ തമ്മിൽ ഉള്ള വ്യത്യസ്തതകൾ വ്യക്തിപരമായ ശത്രുതയിലേക്കും തലമുറകൾ നീണ്ടു നിൽക്കുന്ന തരം വൈര്യത്തിലേക്കും പുകച്ചു പടർത്തി വിടുന്നത് തടയപ്പെടണം...

നമ്മളോട് കൂടി ഇത്തരം അപകടങ്ങൾ അവസാനിക്കണം...

നല്ല പൂർവികർ ആവണം...

ജ്യൂസ് കുടിയ്ക്കരുത് എന്ന് പോലും പഠിപ്പിക്കുന്നവർക്ക് ഈ ജനാധിപത്യ രീതി എത്ര മാത്രം ഉൾക്കൊള്ളാൻ കഴിയും എന്നറിയില്ല...

ചില പുൽത്തൊട്ടിയിലെ ശുനകന്മാർക്കും പിടികിട്ടുമോ എന്നറിയില്ല...

എന്നാൽ പറയുക ആണ്...

അത്തരം ഡയലോഗുകൾ ആണ് അടുത്തത്...

അതിപ്പോ ഇനി ഭീമയാണോ മലബാറാണോ പ്രായോജകർ എന്ന് നോക്കിയാവില്ല എന്ന് ആദ്യമേ പറയുന്നു...

Video: സ്വതന്ത്രചിന്തകർ 'അമ്മ പെങ്ങൾ ഭോഗക്കാരാണ്' എന്ന വാദം ഉള്ള കോയാസിന് സമർപ്പയാമീ...!


Arif Hussain Theruvath
ExMuslim
(സംഘി..!)





-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке