സിദ്ദിഖിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

Описание к видео സിദ്ദിഖിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

നടന്‍ സിദ്ദിഖിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഇതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. സിദ്ദിഖിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീളുന്നത്. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് അനിവാര്യം. പരാതിക്കാരിക്കെതിരായ സിദ്ദിഖിന്‍റെ വാദങ്ങൾ കോടതി തള്ളി. ഹേമാകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചും കോടതി പരാമർശിച്ചു. റിപ്പോർട്ടിൽ സർക്കാർ 5 വർഷം മൗനം പാലിച്ചെന്നും കോടതി.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке