'ആദ്യമായാണ് സ്ക്രീനിൽ ഭംഗി കുറഞ്ഞുപോയോ എന്ന് ടെൻഷനടിക്കുന്നത്' | Unni Mukundan | Abhilash Pillai

Описание к видео 'ആദ്യമായാണ് സ്ക്രീനിൽ ഭംഗി കുറഞ്ഞുപോയോ എന്ന് ടെൻഷനടിക്കുന്നത്' | Unni Mukundan | Abhilash Pillai

തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ച് ചെയ്ത കഥാപാത്രമാണ് മാളികപ്പുറത്തിലെ അ‌യ്യപ്പനെന്ന് നടൻ ഉണ്ണി മുകുന്ദൻ. അ‌യ്യപ്പനായിട്ട് സ്ക്രീനിലെത്തുക എന്നത് സമാനതകളില്ലാത്ത അ‌നുഭവമാണെന്നും മാളികപ്പുറം തനിയ്ക്ക് വെറുമൊരു സിനിമയോ കഥാപാത്രമോ മാത്രമല്ലെന്നും നടൻ പറഞ്ഞു. മാതൃഭുമി ഡോട്ട് കോം takiesൽ തിരക്കഥാകൃത്ത് അ‌ഭിലാഷ് പിള്ളയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ഉണ്ണി.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке